Wednesday, September 18, 2019

sneham

അനന്ദമാണ്  ഈ ലോകം , അനശ്വരമാണ് സ്നേഹബന്ധങ്ങൾ , കാല്പനികതയുടെ  കരസ്പർശനം ഏറ്റ്  സ്നേഹബന്ധങ്ങൾ വഴിമാറിപോകുമ്പോൾ ,..............
......................................................

❤️'സ്നേഹം'❤️
 എന്ന  അംമൂല്യ  വികാരത്തെ നേരിടാൻ നന്മ കൊണ്ടാവില്ല .
തമ്മിൽ പരിചയപ്പെട്ട്  ഒരാളുടെ സ്നേഹം മറ്റൊരാൾക്ക് നൽകുമ്പോൾ 
സ്നേഹം യാഥാർത്യമാകുന്നു ...........................

ആത്മാർത്ഥ സ്നേഹത്തെ ഒരു ശക്തിക്കും 
വേര്പെടുത്താനാവില്ല .....

 

2 comments: