ഓർമ്മകൾ
മറക്കില്ലൊരിക്കലും കാലങ്ങൾ കഴിഞ്ഞാലും
എന്നുയിർ നീങ്ങും വരെയും ..........
മനസ്സിൽ നിറമുള്ളൊരോർമകൾ
ഓരോന്നായ് എൻ മനസിനെ വേട്ടയാടാവേ
കാലത്തിൻ കരങ്ങൾ കാണാതെ പോകുന്നുവോ
എൻ നൊമ്പരം ...........
എൻ ഹൃദയവികാരത്തിനു കാതോർക്കുവാൻ
ആരുമില്ലെന്നതോ സത്യം ...........
NOW I AM HEARD MY SWEETEST MEMORIES
ReplyDelete